വട്ടോളി: (kuttiadi.truevisionnews.com) പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പതിനാറാം ചരമവാർഷികദിനത്തോടനുബന്ധിച്ച് വട്ടോളിയിൽ അനുസ്മരണ യോഗം നടത്തി.


സി.പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.പി. കുഞ്ഞിരാമൻ പതാക ഉയർത്തി.
ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്അനുസ്മരണ പ്രഭാഷണം നടത്തി. ടി. സുരേന്ദ്രൻ ഹരികൃഷ്ണ, എ. സന്തോഷ്, സി.പി. ബാലൻ, ലയ .പി. സംസാരിച്ചു.
#Memorial #meeting #sixteenth #death #anniversary #KunjikrishnanNambiar #observed