---
title: "#Obituary |  അരക്കണ്ടി മമ്മൂ ഹാജി അന്തരിച്ചു "
english_title: "#Arakandi #MamooHaji #passedaway"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/264069/arakandi-mamoohaji-passedaway"
published_at: "2025-01-17T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a3857497fe_obituary.jpg"
keywords: []
---

# #Obituary |  അരക്കണ്ടി മമ്മൂ ഹാജി അന്തരിച്ചു 

> **Lead Summary:** **നരിപ്പറ്റ: **നരിപ്പറ്റ അരക്കണ്ടി മമ്മൂ ഹാജി മരണപ്പെട്ടു.

## Article Content

**നരിപ്പറ്റ: **നരിപ്പറ്റ അരക്കണ്ടി മമ്മൂ ഹാജി മരണപ്പെട്ടു.

മക്കൾ: അഹമ്മദ് കുട്ടി (ഖത്തർ) റസിയ, റഷീദ, റമീസ, റസീന,റജിലടീച്ചർ (വാണിമേൽ എം യു.പി)ജാമാതാക്കൾ കവൂർ സലാം, നൗഷാദ് (ചീക്കോന്ന് ജയ്ഹിന്ദ് മെഡിക്കൽസ് നാദാപുരം) സലീം മാസ്റ്റർ ടി പി ( നാദാപുരം എം യു .പി) ഫൈസൽ എ.ടി.( സിക്രട്ടറി ഖത്തർ കെ.എം.സി.സി നാദാപുരം മണ്ഡലം) മുജീബ് റഹ്മാൻ കടമേരി (ഖത്തർ)

സഹോദരങ്ങൾ: സുപ്പി ഹാജി, സഫിയ ഹജജുബ പീറ്റയുള്ള പാമ്പത്ത് പരേതരായ കുഞ്ഞമ്മദ് ഹാജി, അലി ഹാജി, മൊയ്തു ഹാജി, അബ്ദുല്ല ഹാജി, കുഞ്ഞി പാത്തു ഹജജുമ്മ (കല്ലാച്ചി) കുഞ്ഞാമി ഹജജുമ്മ (മുണ്ടോ ലകണ്ടി), ബിയ്യാത്തു ഹജ്ജുമ്മ (പേരോട് ) അയിശു ഹജജുമ്മ (നരിപ്പറ്റ)കദീശ, മറിയം (പണിക്കർ വീട്ടിൽ)

മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 5.30ന് വാണിമേൽ ജുമുഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/264069/arakandi-mamoohaji-passedaway)