---
title: "#Roadinaguration | നിർമ്മാണം പൂർത്തിയായി;കച്ചേരി മുക്ക് - കുഞ്ഞിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Construction #completed #Kacheri #Muk #Kunhipperamp #road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/264131/construction-completed-kacheri-muk-kunhipperamp-road-inaugurated"
published_at: "2025-01-17T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678a83f670b57_road_inaguration.jpg"
keywords: []
---

# #Roadinaguration | നിർമ്മാണം പൂർത്തിയായി;കച്ചേരി മുക്ക് - കുഞ്ഞിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: ** ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തീകരിച്ച കച്ചേരി മുക്ക് - കുഞ്ഞിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: ** ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തീകരിച്ച കച്ചേരി മുക്ക് - കുഞ്ഞിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിഷ കുയ്യടി സ്വാഗതം പറഞ്ഞു.

ശോഭ കെ.പി, സന്തോഷ് കെ.പി, പുരുഷു എൻ.പി, ഷീബ കെ.എന്നിവർ ആശംസ അർപ്പിച്ചു. ബാബു കെ.പി.നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/264131/construction-completed-kacheri-muk-kunhipperamp-road-inaugurated)