---
title: "#Haflatal-Quran | 20ന് സമ്മേളനം  ; ഹഫ്‌ലത്തുൽ ഖുർആൻ വിളംബരം നടത്തി"
english_title: "#Haflat #alQuran #announcement #was #made"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/264219/haflat-alquran-announcement-was-made"
published_at: "2025-01-18T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b4d489617f_kuttiady.jpg"
keywords: []
---

# #Haflatal-Quran | 20ന് സമ്മേളനം  ; ഹഫ്‌ലത്തുൽ ഖുർആൻ വിളംബരം നടത്തി

> **Lead Summary:** **കുറ്റ്യാടി: ** ജനുവരി 20ന് നടക്കുന്ന സിറാജുൽ ഹുദാ ഹഫ് ലത്തുൽ ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി ജുമാഅത്ത് പള്ളി മഖ്‌ബറയിൽ നടന്ന കൂട്ടസിയാറത്തിനുശേഷം പേരോട് ഉസ്താദിൻറെ നേതൃത്വത്തിൽ വിളംബര നടത്തം നടന്നു

## Article Content

**കുറ്റ്യാടി: ** ജനുവരി 20ന് നടക്കുന്ന സിറാജുൽ ഹുദാ ഹഫ് ലത്തുൽ ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി കുറ്റ്യാടി ജുമാഅത്ത് പള്ളി മഖ്‌ബറയിൽ നടന്ന കൂട്ടസിയാറത്തിനുശേഷം പേരോട് ഉസ്താദിൻറെ നേതൃത്വത്തിൽ വിളംബര നടത്തം നടന്നു

ത്വാഹാ തങ്ങൾ സഖാഫി ,റാഷിദ് ബുഹാരി, പേരോട് മുഹമ്മദ് അസ്ഹരി,സഈദ് സഖാഫി കുരിക്കിലാട്, പേരോട് ബഷീർ അസ്ഹരി, സലാം സഖാഫി ആക്കൽ, ഹംസ സഖാഫി പറവൂർ,ആരിഫ് സഖാഫി കരിയാട് ,മുസ്തഫ ബുഖാരി, കുഞ്ഞബ്ദുള്ള പേരാമ്പ്ര, ഹുസൈൻ തങ്ങൾ, പൂക്കോയ തങ്ങൾ കോടക്കൽ, സി.മൊയ്തു, ഫൈസൽ കായക്കൊടി , ഫാസിൽ മുക്കത്ത്, അസ് ലം ഹിശാമി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/264219/haflat-alquran-announcement-was-made)