---
title: "#obituary | കൈവേലിക്കൽ സാറ അന്തരിച്ചു"
english_title: "#kaivelikkal #Sarah #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/264308/kaivelikkal-Sarah-passed-away-new"
published_at: "2025-01-18T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678bb5b66f3e7_Untitled-1.jpg"
keywords: []
---

# #obituary | കൈവേലിക്കൽ സാറ അന്തരിച്ചു

> **Lead Summary:** **വേളം: ** പുത്തലത്ത് പള്ളിക്ക് സമീപം പരേതനായ പനോളി കണ്ടി പോക്കർ ഹാജിയുടെ ഭാര്യ കൈവേലിക്കൽ സാറ അന്തരിച്ചു.

## Article Content

**വേളം: ** പുത്തലത്ത് പള്ളിക്ക് സമീപം പരേതനായ പനോളി കണ്ടി പോക്കർ ഹാജിയുടെ ഭാര്യ കൈവേലിക്കൽ സാറ അന്തരിച്ചു.

മക്കൾ. സഫീറ, സജീർ.

മരുമകൻ. ഇബ്രാഹിം പുളിയർകണ്ടി (പള്ളിയത്ത്).

സഹോദരങ്ങൾ: കൈവേലിക്കൽ അബ്ദുല്ല, ഇബ്രാഹിം, പാത്തു കിഴക്കേവീട്ടിൽ (ശാന്തിനഗർ), കുഞ്ഞാമി ഏരത്ത് (പാലേരി), ആസ്യ തൈക്കണ്ടി (കടമേരി), പരേതരായ കൈവേലിക്കൽ കുഞ്ഞമ്മദ്, മൊയ്തു.

**
**

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/264308/kaivelikkal-Sarah-passed-away-new)