കുറ്റ്യാടി: (kuttiadi.truevisionnews.com) നരിക്കൂട്ടുംചാൽ ശിഹാബ് തങ്ങൾ സെന്ററിന്റെ ഫണ്ട് സമാഹരനാർഥം ഫെബ്രുവരി 11,12 തിയ്യതികളിൽ നടത്തുന്ന ദ്വിദിന കഥാപ്രസംഗം, പ്രാർത്ഥന സംഗമം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കുറ്റ്യാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി. പി മൊയ്തു ഉദ്ഘാടനം ചെയ്തു.


കെ. ബഷീർ, മൊയ്തു അടുവാട്ട്, കെ. വി ഇബ്രാഹിം, ബഷീർ മൗലവി, പി. ടി മൊയ്തു, കെ ഇബ്രാഹിം, എൻ അന്ത്രു, കെ. ഫൈസൽ, കെ. പി ഷൗക്കത്തലി, പി വി മമ്മു സംസാരിച്ചു.
#Shihab #Thangal #Center #Fundraising #welcome #team #inaugurated #office