#KSSPU | പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യം വിതരണം ചെയ്യണം -കെ എസ് എസ് പി യു

#KSSPU | പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യം വിതരണം ചെയ്യണം -കെ എസ് എസ് പി യു
Jan 20, 2025 02:07 PM | By Jain Rosviya

വട്ടോളി: (kuttiadi.truevisionnews.com) കേരളത്തിലെ പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനു സർക്കാർ സന്മനസ് കാണിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കുന്നുമ്മൽ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തമിഴ്, കന്നട പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആർ.നൈതികയെ സമ്മേളനം അനുമോദിച്ചു.

അവശതയനുഭവിക്കുന്നവർക്കുള്ള കൈത്താങ്ങ് യോഗത്തിൽ വിതരണം ചെയ്തു.

കാരപ്പറ്റ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രൻ, എടത്തിൽ ദാമോദരൻ, എ പി കുഞ്ഞബ്ദുല്ല, പി സദാശിവൻ, ജയശ്രീ, തുഷാര, എൻ വി ചന്ദ്രൻ, പി ഗംഗാധരൻ, കെ കെ രവീന്ദ്രൻ, വി പി വാസു എന്നിവർ സംസാരിച്ചു

#Withheld #benefit #pensioners #should #distributed #KSSPU

Next TV

Related Stories
കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

Jun 28, 2025 04:30 PM

കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്...

Read More >>
ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

Jun 27, 2025 10:00 PM

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം...

Read More >>
Top Stories










News Roundup






Entertainment News





https://kuttiadi.truevisionnews.com/