---
title: "പൈക്കളങ്ങാടി നിവേദ ജയ്സ് അന്തരിച്ചു "
english_title: "#Paikkalangadi #NivedaJais #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265083/paikkalangadi-nivedajais-passed-away"
published_at: "2025-01-22T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790c2b99a2d2_Untitled-1.jpg"
keywords: []
---

# പൈക്കളങ്ങാടി നിവേദ ജയ്സ് അന്തരിച്ചു 

> **Lead Summary:** **തൊട്ടിൽപാലം: ** പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം മണാട്ടിൽ പുഴക്കൽ ജയ്സൺ(കുട്ടാപ്പി) യുടെയുംഅംബിളിയുടെയും മകൾ നിവേദ ജയ്സ് അന്തരിച്ചു.

## Article Content

**തൊട്ടിൽപാലം: ** പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം മണാട്ടിൽ പുഴക്കൽ ജയ്സൺ(കുട്ടാപ്പി) യുടെയുംഅംബിളിയുടെയും മകൾ നിവേദ ജയ്സ് അന്തരിച്ചു.

സഹോദരങ്ങൾ: നിഹാര, നിളകല്യാണി.

കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ നിവേദയോടുള്ള ആദര സൂചകമായി കാവിലുംപാറ ഹൈസ്കൂളിന് ഇന്ന് അവധി നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265083/paikkalangadi-nivedajais-passed-away)