വേളം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

വേളം പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
Jan 22, 2025 03:58 PM | By Jain Rosviya

വേളം: (kuttiadi.truevisionnews.com) ഗ്രാമ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായി. ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ പി.സുപ്പി മാസ്റ്റർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

ആരോഗ്യ കാര്യസമിതി അദ്ധ്യക്ഷ സുമ മലയിൽ, ആ സൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ.അബ്‌ദുള്ള, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.കെ. റഫീഖ്, കെ. തങ്കം, വി.അബ്ദുറഹിമാൻ മാസ്റ്റർ, വി.പി.ശശി, മഠത്തിൽ ശ്രീധരൻ, സി.രാജീവൻ, കെ.സി. സിത്താര, കെ.ടി.അബ്ദുള്ള, ടി.വി.ഗംഗാധരൻ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


#Velom #Panchayath #Development #Seminar

Next TV

Related Stories
കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

Jun 28, 2025 04:30 PM

കുറ്റ്യാടിയിലെ രാസലഹരി; പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്

കുറ്റ്യാടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ്...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/