---
title: "കെ.എസ്.ആർ.ടി.സിയിൽ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#blood #test #camp #organized #KSRTC"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265174/blood-test-camp-organized-ksrtc"
published_at: "2025-01-22T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67912b4559e86_camp.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സിയിൽ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** തൊട്ടിൽപ്പാലം: ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) തൊട്ടിൽപാലം യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പ് കെ.എസ്.ആർ.ടി.സി തൊട്ടിൽ പാലം ഡിപ്പോയിൽ ഷാജി ജനറൽ കടോളിംഗ് ഇൻസ്പെക്‌ടർ വി.എം ഷാജി ഉദ്ഘാടനം ചെയ്‌തു.

## Article Content

തൊട്ടിൽപ്പാലം: ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) തൊട്ടിൽപാലം യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പ് കെ.എസ്.ആർ.ടി.സി തൊട്ടിൽ പാലം ഡിപ്പോയിൽ ഷാജി ജനറൽ കടോളിംഗ് ഇൻസ്പെക്‌ടർ വി.എം ഷാജി ഉദ്ഘാടനം ചെയ്‌തു.

യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ ഷിജീഷ്, കെ.എസ് .ടി. ഇ.യു സംസ്ഥാന കമ്മറ്റി അംഗം ടി സുരേഷ്‌കുമാർ, അസി: ഡിപ്പോ എഞ്ചിനീയർ കുഞ്ഞുമോൻ, സൂപ്രണ്ട് നിഷ, കെ. ജി രാജൻ, ഷിജുമോൻ, കെ ഷിജീസ്, എം.കെ ബിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265174/blood-test-camp-organized-ksrtc)