---
title: "ഉർദു സോക്കർ ധമാക്ക; ചീക്കോന്ന് യു.പിയും വേളം എച്ച്.എസ്.എസും ചാമ്പ്യന്മാർ"
english_title: "#Urdu #Soccer #Dhamaka #Cheekkonn #UP #Velom #HSS #champions"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265241/urdu-soccer-dhamaka-cheekkonn-up-velom-hss-champions"
published_at: "2025-01-23T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6791e816520df_soccer.jpg"
keywords: []
---

# ഉർദു സോക്കർ ധമാക്ക; ചീക്കോന്ന് യു.പിയും വേളം എച്ച്.എസ്.എസും ചാമ്പ്യന്മാർ

> **Lead Summary:** **കുറ്റ്യാടി: **കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ യുപി വിഭാഗം ചീക്കോന്ന് യു.പിയും ഹൈസ്കൂൾ വിഭാഗത്തിൽ വേളം എച്ച്.എസ്.എസും ചാമ്പ്യന്മാരായി.

## Article Content

**കുറ്റ്യാടി: **കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ മേളയിൽ യുപി വിഭാഗം ചീക്കോന്ന് യു.പിയും ഹൈസ്കൂൾ വിഭാഗത്തിൽ വേളം എച്ച്.എസ്.എസും ചാമ്പ്യന്മാരായി.

സെൻ്റ് മേരീസ് മരുതോങ്കരയും ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റയും റണ്ണർ അപ്പായി.

എ.ഇ.ഒ പി.എം അബ്‌ദുറഹ്മാൻ ഉദ്ഘാടനം ചെയ്‌തു.

കെ.പി സുരേഷ് നിസാർ ചങ്ങരോത്ത്, യൂസഫ് വേളം കെ. വിനോജ് കുമാർ, രേഖ വട്ടോളി, റജീന കുറ്റ്യാടി, ഹസറത്ത് കായക്കൊടി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265241/urdu-soccer-dhamaka-cheekkonn-up-velom-hss-champions)