---
title: "ഇരകൾക്ക് നീതി വേണം; ഗോൾഡ് പാലസ് ജ്വല്ലറി ഇരകൾകളുടെ സമരപന്തലിൽ സി പി ഐ നേതാക്കൾ "
english_title: "Victims need justice; CPI (M) leaders protest against Gold Palace jewelery victims"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26534/victims-need-justice-cpi-m-leaders-protest-against-gold-palace-jewelery-victims"
published_at: "2022-02-15T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b79772c66a_Untitled-1.jpg"
keywords: []
---

# ഇരകൾക്ക് നീതി വേണം; ഗോൾഡ് പാലസ് ജ്വല്ലറി ഇരകൾകളുടെ സമരപന്തലിൽ സി പി ഐ നേതാക്കൾ 

> **Lead Summary:** **കുറ്റ്യാടി : **ഗോൾഡ് പാലസ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ കഴിഞ്ഞ ഒരാഴ്ച കാലമായി കുളങ്ങര താഴ കേന്ദ്രീകരിച്ച് നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണാനും ഐക്യദാർഡ്യം പ്രഖ്യാപനം നടത്താനും സി പി ഐ പ്രവർത്തകർ എത്തി.

## Article Content

**കുറ്റ്യാടി : **ഗോൾഡ് പാലസ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായ സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി പേർ കഴിഞ്ഞ ഒരാഴ്ച കാലമായി കുളങ്ങര താഴ കേന്ദ്രീകരിച്ച് നടത്തി കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണാനും ഐക്യദാർഡ്യം പ്രഖ്യാപനം നടത്താനും സി പി ഐ പ്രവർത്തകർ എത്തി.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി എം പി കുഞ്ഞിരാമൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി പി ശ്രീജിത്ത് പ്രസംഗിച്ചു. വി ബാലൻ കെ ചന്ദ്രമോഹൻ ,കെ പി രാജൻ, അനീഷ്, റസൽ പൊയിലങ്കി , കെ സി രാജൻ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26534/victims-need-justice-cpi-m-leaders-protest-against-gold-palace-jewelery-victims)