കുറ്റ്യാടി: സിറാജുൽ ഹുദാ കോളജ് ഓഫ് ശരീഅഃ സ്റ്റഡീസ് വിദ്യാർഥി സംഘടനയായ എസ്.എച്ച്.എസ്.എ ( സിറാജുൽ ഹുദാ സ്റ്റുഡന്റസ് അസോസിയേഷൻ) യുടെ പുതിയ ഭാര വാഹികളെ തിരഞ്ഞെടുത്തു.


റുമൈസ് അടുക്കത്ത് ( പ്രസിഡന്റ്), അബ്ദുൽ ഖാദർ വെണ്ണക്കോട് (സെക്രറി), സ്വാലിഹ് പീച്ചംകോട് (ഫിന. സെക്രറി). ജുമാൻ വെണ്ണക്കോട് (വൈസ് പ്രസിഡന്റ്), സ്വാലിഹ് മാണിയൂർ, ഉബൈദുല്ല ഇയ്യാട്, ഷാഹിദ് വടകര (സെക്രറി)എന്നിവരാണ് ഭാരവാഹികൾ
സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. മുത്വലിബ് സഖാഫി ഉദ്ഘാടനം ചെയ്തു.
ആരിഫ് സഖാഫി കരിയാട്, ആരിഫ് സഖാഫി കുന്നുമ്മക്കര എന്നിവർ സം ബന്ധിച്ചു. മനസിർ തിനൂര് സ്വാഗതവും അബ്ദുൽ ഖാദർ വെണ്ണക്കോട് നന്ദിയും പറഞ്ഞു.
#Sirajul #Huda #SHSA #elected #officers