കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.


എക്സ് മിലിട്ടറിയായ ഉദ്യോഗാർഥികൾ 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും ആശുപത്രി ഓഫീസിൽ എത്തിക്കണം.
#appointment #Kuttyadi #Govt #Vacancy #post #Security #Taluk #Hospital