---
title: "പ്രതിഷേധം;  ക്രഷർ, ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കണം -ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ"
english_title: "#protest #Unfair #hike #prices #crusher #quarry #products #withdrawn #Goods #Transport #Workers #Union"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265690/protest-unfair-hike-prices-crusher-quarry-products-withdrawn-goods-transport-workers-union"
published_at: "2025-01-25T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679484c313345_citu.jpg"
keywords: []
---

# പ്രതിഷേധം;  ക്രഷർ, ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കണം -ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ

> **Lead Summary:** **കുറ്റ്യാടി: **ക്രഷർ, ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **ക്രഷർ, ക്വാറി ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.

ടി ബാലകൃഷ്ണൻ, ടി ടി സജിത്ത്, സി എച്ച് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265690/protest-unfair-hike-prices-crusher-quarry-products-withdrawn-goods-transport-workers-union)