---
title: " തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു"
english_title: "#Tundiparambath #IbrahimHaji #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265877/tundiparambath-ibrahimhaji-passed-away"
published_at: "2025-01-26T07:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67959d721b57e_obituaryy.jpg"
keywords: []
---

#  തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: ** ദീർഘകാലം തിനൂർ -മോന്തോമ്മൽ മഹല്ല് സെക്രട്ടറിയായിരുന്ന തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: ** ദീർഘകാലം തിനൂർ -മോന്തോമ്മൽ മഹല്ല് സെക്രട്ടറിയായിരുന്ന തുണ്ടിപ്പറമ്പത്ത് ഇബ്രാഹിം ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ ഖദീശ.

മക്കൾ: ആമദ്, ഹാഷിം മാസ്റ്റർ (അധ്യാപകൻ, വളയം യു.പി സ്കൂൾ), ജമീല.

മരുമക്കൾ: ആയിഷ, ഫൗസിയ, പരേതനായ ആലി.

സഹോദരങ്ങൾ: അയിഷ, പരേതരായ കുഞ്ഞബ്ദുല്ല, സൂപ്പി.

മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265877/tundiparambath-ibrahimhaji-passed-away)