---
title: " കുറ്റ്യാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#free #medical #camp #organized #Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/265949/free-medical-camp-organized-kuttyadi"
published_at: "2025-01-26T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795f0331b534_medical_camp.jpg"
keywords: []
---

#  കുറ്റ്യാടിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: **ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി വടയം സൗത്ത് എൽ.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

**കുറ്റ്യാടി: **ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് കുറ്റ്യാടിയും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി വടയം സൗത്ത് എൽ.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രമണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ചെയർമാൻ എസ്. ജെ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കോവില്ലത്ത് നൗഷാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ്,വൈസ് ചെയർമാൻ പി.പി. ആലിക്കുട്ടി, ജോ.സെക്രട്ടറി ടി. സുരേഷ് ബാബു, കേളോത്ത് കുഞ്ഞമ്മദ് കുട്ടി,എം.കെ കുഞ്ഞി കേളുനമ്പ്യാർ, എ.ടി.ഗീത, പി.പി.ദിനേശൻ,

കെ.പി.അബ്ദുൾ മജീദ്, എ.സി അബ്ദുൾ മജീദ്, ലീബ സുനിൽ ഹാഷിം നമ്പാട്ടിൽ, മംഗലശ്ശേരി ബാലകൃഷണൻ,എൻ.സി കുമാരൻ,ഇ.എം അസ്ഹർ,രാഹുൽചാലിൽ, സറീന പുറ്റങ്കി, സിദ്ധാർത്ഥ് നരിക്കൂട്ടും ചാൽ,സി.എച്ച്. മൊയ്തു, കെ.കെ.നഫീസ, ടി.അശോകൻ, ചരിച്ചിൽ മൊയ്തീൻ,ഷിജീഷ് കുയ്യനോട്ടുമ്മൽ, കെ.കെ.ഷാജു, സജീഷ് കെ വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/265949/free-medical-camp-organized-kuttyadi)