---
title: "കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം "
english_title: "#Car #accident #Kuttyadi #pass #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266473/car-accident-kuttyadi-pass-road"
published_at: "2025-01-28T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798f7714521b_accident_pick_up_van.jpg"
keywords: []
---

# കുറ്റ്യാടി ചുരം റോഡിൽ വാഹനാപകടം 

> **Lead Summary:** **തൊട്ടിൽപ്പാലം: ** കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ്റ്റോപ്പിന് സമീപം പിക്കപ്പ് വാൻ മറഞ്ഞു.

## Article Content

**തൊട്ടിൽപ്പാലം: ** കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ്റ്റോപ്പിന് സമീപം പിക്കപ്പ് വാൻ മറഞ്ഞു.

വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കർണാടകയിൽ നിന്നും പേരാമ്പ്രയിലേക്ക് ചോളപുല്ല് കയറ്റിവന്ന വാഹനമാണ് ചുരം ഇറങ്ങി കഴിഞ്ഞ് മുളവട്ടത്ത് എത്തിയപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞത്.

റോഡരികിലേക്ക് മറിഞ്ഞതിനാൽ ഗതാഗത തടസവും ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266473/car-accident-kuttyadi-pass-road)