---
title: "കൈത്താങ്; വിവാഹദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് വീൽചെയർ കൈമാറി"
english_title: "#hand #wheelchair #handed #over #Sakharika #Pain #Palliative #weddingday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266584/hand-wheelchair-handed-over-sakharika-pain-palliative-weddingday-new"
published_at: "2025-01-29T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6799d26f0a458_hand.jpg"
keywords: []
---

# കൈത്താങ്; വിവാഹദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് വീൽചെയർ കൈമാറി

> **Lead Summary:** **കൈവേലി: ** വിവാഹദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് വീൽചെയർ കൈമാറി.

## Article Content

**കൈവേലി: ** വിവാഹദിനത്തിൽ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് വീൽചെയർ കൈമാറി.

കോളിയാട്ട പൊയിൽ ലിനീഷ് ആര്യ എന്നിവർ ചേർന്ന് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് രക്ഷാധികാരി സുധീഷ് എടോനിക്ക് കൈമാറി.

ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കൈവേലി സെക്‌ഷൻ അംഗമാണ് ലിനീഷ്.

സുരക്ഷാ കൺവീനർ കെ പി ചന്ദ്രമോഹൻ, സുരക്ഷാ വളന്റിയർമാരായ എം സുരേന്ദ്രൻ, സി കെ വിജയി, സി ശ്രീജിത്ത്, വി ടി അശോകൻ, സിഐടിയു മോട്ടോർ സെക്ഷൻ സെക്രട്ടറി റിജിൻ ചമ്പിലോറ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266584/hand-wheelchair-handed-over-sakharika-pain-palliative-weddingday-new)