---
title: "ഓഫീസ് തുറന്നു; വോളിബോൾ ടൂർണമെൻ്റിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു "
english_title: "#Office #opened #inaugurated #welcome #team #volleyball #tournament"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266841/office-opened-inaugurated-welcome-team-volleyball-tournament"
published_at: "2025-01-30T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b2289e48e0_vollyboll.jpg"
keywords: []
---

# ഓഫീസ് തുറന്നു; വോളിബോൾ ടൂർണമെൻ്റിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **കായക്കൊടി: ** കോവുക്കുന്ന് എ കെ ജി ഗ്രന്ഥാലയം 19 മുതൽ 23 വരെ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻ്റിൻ്റെ സ്വാഗതസംഘം ഓഫിസ് തുറന്നു.

## Article Content

**കായക്കൊടി: ** കോവുക്കുന്ന് എ കെ ജി ഗ്രന്ഥാലയം 19 മുതൽ 23 വരെ സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെൻ്റിൻ്റെ സ്വാഗതസംഘം ഓഫിസ് തുറന്നു.

കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തംഗം എം ടി അജിഷ അധ്യക്ഷയായി. പി പി നാണു. ടി ബാലകൃഷ്ണൻ, വി പി രാജിവൻ, കെ ലിബിഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266841/office-opened-inaugurated-welcome-team-volleyball-tournament)