---
title: "അനുസ്മരണസംഗമം; മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ്"
english_title: "#Naripatta #constituency #Congress #observes #MahatmaGandhi #Martyrs #Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266878/naripatta-constituency-congress-observes-mahatmagandhi-martyrs-day"
published_at: "2025-01-30T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b3c2a97ffd_congress.jpg"
keywords: []
---

# അനുസ്മരണസംഗമം; മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ച് നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ്

> **Lead Summary:** **നരിപ്പറ്റ: ** മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തില്‍ നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസംഗമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജമാല്‍ കോരങ്കോട് ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: ** മഹാത്മാവിന്റെ രക്തസാക്ഷി ദിനത്തില്‍ നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണസംഗമം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജമാല്‍ കോരങ്കോട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ നാണുവിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണപരിപാടിയില്‍ പി. അരവിന്ദന്‍ മാസ്റ്റര്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി വിശ്വനാഥന്‍, രാജന്‍ മാസ്റ്റര്‍ പി.പി, ഫാറൂഖ് കാണംകണ്ടി, ഹമീദ് മാസ്റ്റര്‍ സി, ഹരീഷ് ബാബു കൈവേലി, നാണു എം തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266878/naripatta-constituency-congress-observes-mahatmagandhi-martyrs-day)