---
title: "പ്രധിഷേധ സമരം; റേഷന്‍ ഷോപ്പിന് മുന്നില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്"
english_title: "#Protest #strike #Kuttyadi #Mandal #Congress #organized #protest #fire #front #ration shop"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/266887/protest-strike-kuttyadi-mandal-congress-organized-protest-fire-front-ration-shop"
published_at: "2025-01-30T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679b442dc6b69_protest_in_kuttiadi.jpg"
keywords: []
---

# പ്രധിഷേധ സമരം; റേഷന്‍ ഷോപ്പിന് മുന്നില്‍ പ്രതിഷേധാഗ്നി സംഘടിപ്പിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്

> **Lead Summary:** **കുറ്റ്യാടി: ** പൊതുവിതരണ സമ്പ്രദായത്തോട് കേന്ദ്ര, കേരള സര്‍ക്കാറുകൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടയം റേഷന്‍ ഷാപ്പിന് മുന്നില്‍ പ്രധിഷേധാഗ്നി സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: ** പൊതുവിതരണ സമ്പ്രദായത്തോട് കേന്ദ്ര, കേരള സര്‍ക്കാറുകൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വടയം റേഷന്‍ ഷാപ്പിന് മുന്നില്‍ പ്രധിഷേധാഗ്നി സംഘടിപ്പിച്ചു.

പ്രധിഷേധ സമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി. കെ സുരേഷ് അധ്യക്ഷത വഹിച്ചു.

എസ്. ജെ സജീവ് കുമാര്‍, ടി സുരേഷ് ബാബു, സി. കെ രാമചന്ദ്രന്‍, നൗഷാദ് കോവിലത്ത്, എന്‍. സി കുമാരന്‍, രാഹുല്‍ ചാലില്‍, കെ. വി സജീഷ്, ഷാജു കെ. കെ, മംഗലശ്ശേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/266887/protest-strike-kuttyadi-mandal-congress-organized-protest-fire-front-ration-shop)