---
title: "'കരുണയുടെ കൈയൊപ്പ്'; കെ എം മാണിയുടെ 92-ാം ജന്മദിനത്തിൽ ബഡ്സ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത്  കേരള കോൺഗ്രസ് എം"
english_title: "#Karunayudekayyopp #92nd #birthday #KMMani #Buds #school #lunch #distributed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267042/karunayudekayyopp-92nd-birthday-kmmani-buds-school-lunch-distributed"
published_at: "2025-01-31T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c5cf1db341_kerala_congress_m_.jpg"
keywords: []
---

# 'കരുണയുടെ കൈയൊപ്പ്'; കെ എം മാണിയുടെ 92-ാം ജന്മദിനത്തിൽ ബഡ്സ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത്  കേരള കോൺഗ്രസ് എം

> **Lead Summary:** **തൊട്ടിൽപ്പാലം: ** കേരള കോൺഗ്രസ് എം നാദാപുരം മണ്ഡലം കമ്മിറ്റി കെ എം മാണിയു ടെ 92-ാം ജന്മദിനത്തിൽ 'കരുണയുടെ കൈയൊപ്പ്' എന്ന പേരിൽ കാവിലുംപാറ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

## Article Content

**തൊട്ടിൽപ്പാലം: ** കേരള കോൺഗ്രസ് എം നാദാപുരം മണ്ഡലം കമ്മിറ്റി കെ എം മാണിയു ടെ 92-ാം ജന്മദിനത്തിൽ 'കരുണയുടെ കൈയൊപ്പ്' എന്ന പേരിൽ കാവിലുംപാറ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.

കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനംചെയ്തു.

മണ്ഡലം പ്രസിഡന്റ് സണ്ണി ഞെഴുകും കാട്ടിൽ അധ്യക്ഷനായി.

വിൻസന്റ് വാതപ്പള്ളി, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബോബി മൂക്കൻ തോട്ടം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മണലിൽ രമേശൻ, സാലി സജി, വാർഡ് അംഗം കെ വി തങ്കമണി, ബേബി കറുകമാലിൽ, അഡ്വ. ഷിബു കട്ടക്കയം, തോമസ് കടത്തലക്കുന്നേൽ, ജോബി വാതപ്പള്ളി, ഷൈനി ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267042/karunayudekayyopp-92nd-birthday-kmmani-buds-school-lunch-distributed)