---
title: "ശുചിത്വ ഉച്ചകോടിയിൽ മികച്ച പ്രോജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടിയ ചന്ദന ചന്ദ്രനെ അനുമോദിച്ച് എസ്എഫ്ഐ "
english_title: "#SFI #felicitates #ChandanaChandran #winning #second #position #best #project #presentation #Sanitation #Summit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267168/sfi-felicitates-chandanachandran-winning-second-position-best-project-presentation-sanitation-summit"
published_at: "2025-01-31T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cdc271ea65_sfi_chandana.jpg"
keywords: []
---

# ശുചിത്വ ഉച്ചകോടിയിൽ മികച്ച പ്രോജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടിയ ചന്ദന ചന്ദ്രനെ അനുമോദിച്ച് എസ്എഫ്ഐ 

> **Lead Summary:** **കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ മികച്ച പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചന്ദന ചന്ദ്രനെ എസ്എഫ്ഐ കുറ്റ്യാടി ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

## Article Content

**കുറ്റ്യാടി: **അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ മികച്ച പ്രോജക്ട് അവതരണത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചന്ദന ചന്ദ്രനെ എസ്എഫ്ഐ കുറ്റ്യാടി ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ലോക്കൽ സെക്രട്ടറി അലൻ റോഷ്, പ്രസിഡന്റ് അനുരാഗ്, കെ വി അജൽനാഥ്, അഭിനവ്, സിദ്ധാർഥ്, അലൻ, ആദിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267168/sfi-felicitates-chandanachandran-winning-second-position-best-project-presentation-sanitation-summit)