---
title: "നവീകരണം പൂർത്തിയായി; കുറ്റ്യാടി പാത്തിപ്പാറക്കൽ നിരവത്ത് റോഡ് തുറന്നു"
english_title: "#renovation #complete #Kuttyadi #Pathipparakkal #Niravath #road #opened"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267329/renovation-complete-kuttyadi-pathipparakkal-niravath-road-opened"
published_at: "2025-02-01T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679dfd7c70e65_O_T_NAFEESA.jpg"
keywords: []
---

# നവീകരണം പൂർത്തിയായി; കുറ്റ്യാടി പാത്തിപ്പാറക്കൽ നിരവത്ത് റോഡ് തുറന്നു

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് എൻആർഇജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാത്തിപ്പാറക്കൽ നിരവത്ത് റോഡ് തുറന്നു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി പഞ്ചായത്ത് എൻആർഇജിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാത്തിപ്പാറക്കൽ നിരവത്ത് റോഡ് തുറന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ ടി കെ മോഹൻദാസ് അധ്യക്ഷനായി.

കെ ദിനേശൻ, പി അശോകൻ, അശോകൻ നിരവത്ത്, എം സി ഭാസ്കരൻ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ ടി കെ രാജു സ്വാഗതവും സിനിജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267329/renovation-complete-kuttyadi-pathipparakkal-niravath-road-opened)