---
title: "അർജുനായി കൈകോർക്കാം; രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ നാളെ കുറ്റ്യാടിയിൽ ക്യാമ്പ്"
english_title: "#join #hands #Arjuna #Camp #Kuttyadi #tomorrow #find #blood #stem #cell #donor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267343/join-hands-arjuna-camp-kuttyadi-tomorrow-find-blood-stem-cell-donor"
published_at: "2025-02-01T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e105652f28_ARJUN.jpg"
keywords: []
---

# അർജുനായി കൈകോർക്കാം; രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ നാളെ കുറ്റ്യാടിയിൽ ക്യാമ്പ്

> **Lead Summary:** **കുറ്റ്യാടി: **അപൂർവരോഗം ബാധിച്ച കായക്കൊടിയിലെ 28 കാരൻ അർജുന് തുണയേകാൻ നാളെ (ഞായർ) കുറ്റ്യാടിയിൽ പ്രതീക്ഷയുടെ ക്യാമ്പ് നടക്കും.

## Article Content

**കുറ്റ്യാടി: **അപൂർവരോഗം ബാധിച്ച കായക്കൊടിയിലെ 28 കാരൻ അർജുന് തുണയേകാൻ നാളെ (ഞായർ) കുറ്റ്യാടിയിൽ പ്രതീക്ഷയുടെ ക്യാമ്പ് നടക്കും.

പാരോക്‌സിസൂൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) എന്ന അപൂർവ രോഗത്തിന്റെ ചികിത്സക്കായി ബ്ലഡ് സ്റ്റെം സെൽ ഡോണർ അഥവാ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് നാട്.

ഈ രോഗത്തിന് ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ.

കുറേ കാലത്തെ അന്വേഷണങ്ങൾക്ക് ശേഷവും പൂർണമായും സാമ്യമുള്ള ദാതാവിനെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് നാടൊരുമിക്കുന്നത്.

പ്രതീക്ഷയുടെ ക്യാമ്പ് നടക്കും. പാരോക്‌സിസൂൽ നോക്റ്റേണൽ ഹീമോഗ്ലോബിനൂറിയ (പിഎൻഎച്ച്) എന്ന അപൂർവ രോഗത്തിന്റെ ചികിത്സക്കായി ബ്ലഡ് സ്റ്റെം സെൽ ഡോണർ അഥവാ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് നാട്.

ഈ രോഗത്തിന് ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാന്റ് മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്ന ചികിത്സ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267343/join-hands-arjuna-camp-kuttyadi-tomorrow-find-blood-stem-cell-donor)