---
title: "സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് കുറ്റ്യാടിയിലും; ഉദ്ഘാടനം കെ പി  കുഞ്ഞമ്മദ് കുട്ടി എം എല്‍ എ നിര്‍വഹിച്ചു "
english_title: "Subhiksha's outlet in Kuttadi; The inauguration was performed by KP Kunhammad Kutty MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/26743/subhikshas-outlet-in-kuttadi-the-inauguration-was-performed-by-kp-kunhammad-kutty-mla"
published_at: "2022-02-16T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ce1d33d629_Untitled-1.jpg"
keywords: []
---

# സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് കുറ്റ്യാടിയിലും; ഉദ്ഘാടനം കെ പി  കുഞ്ഞമ്മദ് കുട്ടി എം എല്‍ എ നിര്‍വഹിച്ചു 

> **Lead Summary:** **കുറ്റ്യാടി : **സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് ഇനി കുറ്റ്യാടിയിലും. കുറ്റ്യാടി ടൗണിൽ സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ നിര്‍വഹിച്ചു.

## Article Content

**കുറ്റ്യാടി : **സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് ഇനി കുറ്റ്യാടിയിലും. കുറ്റ്യാടി ടൗണിൽ സുഭിക്ഷയുടെ ഔട്ട്‌ ലെറ്റ് ഉദ്ഘാടനം കെ പി കുഞ്ഞമ്മദ് കുട്ടി എം എല്‍ എ നിര്‍വഹിച്ചു.

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ പി ചന്ദ്രി , സുഭിക്ഷ ചെയർമാൻ എം കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/26743/subhikshas-outlet-in-kuttadi-the-inauguration-was-performed-by-kp-kunhammad-kutty-mla)