---
title: "നാടിന് സമർപ്പിച്ചു; പൂതംപാറ-കുഞ്ഞിമറ്റം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Dedicated #nation #Puthampara #Kunjimattam #road #inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267485/dedicated-nation-puthampara-kunjimattam-road-inaugurated"
published_at: "2025-02-02T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f26686034c_ROAD_INAGURATION.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; പൂതംപാറ-കുഞ്ഞിമറ്റം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തൊട്ടിൽപ്പാലം: **കാവിലുംപാറ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് നിർമിച്ച പുതം പാറ-കുഞ്ഞിമറ്റം റോഡ് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനംചെയ്തു.

## Article Content

**തൊട്ടിൽപ്പാലം: **കാവിലുംപാറ പഞ്ചായത്ത് ഫണ്ട് അനുവദിച്ച് നിർമിച്ച പുതം പാറ-കുഞ്ഞിമറ്റം റോഡ് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ് ഉദ്ഘാടനംചെയ്തു.

വികസന സ്ഥിരംസമിതി അധ്യക്ഷൻ മണലിൽ രമേശൻ അധ്യക്ഷനായി.

സാലി സജി, അനിൽകുമാർ പരപ്പുമ്മൽ, എ ആർ വിജയൻ, അല്ലി ബാലചന്ദ്രൻ, കെ വി തങ്കമണി, ടി വി സുരേഷ്, കെ കെ സത്യൻ എന്നിവർ സംസാരിച്ചു.

എ കെ രാജൻ സ്വാഗതവും സജിത പേഴാനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267485/dedicated-nation-puthampara-kunjimattam-road-inaugurated)