---
title: "മണ്ണൻകണ്ടി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു"
english_title: "#Mannankandi #KunjabdullahHaji #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267555/mannankandi-kunjabdullahhaji-passed-away"
published_at: "2025-02-02T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f8e60c54a9_kunjabdulla_haji.jpg"
keywords: []
---

# മണ്ണൻകണ്ടി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **നമ്പ്യത്താംകുണ്ടിലെ മണ്ണൻകണ്ടി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **നമ്പ്യത്താംകുണ്ടിലെ മണ്ണൻകണ്ടി കുഞ്ഞബ്‌ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: ജമീല.

മക്കൾ: മുസ്തഫ (ഖത്തർ), മുനീർ ദാരിമി, മൈമൂനത്ത്, മുഹ്‌സിന.

മരുമക്കൾ: മുനീർ (വാണിമേൽ), മുഹമ്മദലി, ശഹാന, അർഷിന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267555/mannankandi-kunjabdullahhaji-passed-away)