---
title: "റോഡ് നവീകരണം; വലകെട്ട് കൈപ്രം കടവ് റോഡിൽ വാഹന ഗതാഗതം നിരോധിച്ചു"
english_title: "#Work #going #Kaipram #Quay #Road #cordoned #off #Kuttyadi #commuters #roads"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/267865/work-going-kaipram-quay-road-cordoned-off-kuttyadi-commuters-roads-NEW"
published_at: "2025-02-04T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1ac3a87376_road_closed.jpg"
keywords: []
---

# റോഡ് നവീകരണം; വലകെട്ട് കൈപ്രം കടവ് റോഡിൽ വാഹന ഗതാഗതം നിരോധിച്ചു

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡിൽ ബിഎം ആൻഡ് ബിസി പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി കഴിയുന്നവരെ ഗതാഗതം നിരോധിച്ചു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി വലകെട്ട് കൈപ്രം കടവ് റോഡിൽ ബിഎം ആൻഡ് ബിസി പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി കഴിയുന്നവരെ ഗതാഗതം നിരോധിച്ചു.

പകരം തെക്കേടത്ത്കടവ് പാലം റോഡും പെരുവയൽ പള്ളിയത്ത് റോഡും മറ്റ് റോഡുകളും ഉപയോഗിക്കണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/267865/work-going-kaipram-quay-road-cordoned-off-kuttyadi-commuters-roads-NEW)