---
title: "കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം"
english_title: "#pickup #van #overturned #Kuttyadi #pass #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268170/pickup-van-overturned-kuttyadi-pass-road-new"
published_at: "2025-02-05T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a32a0f002b3_accident.jpg"
keywords: []
---

# കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

> **Lead Summary:** **തൊട്ടിൽപ്പാലം: ** കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു.പേരാമ്പ്ര സ്വദേശികളായ മുനീർ , മുഹമ്മദ് എന്നിവർക്ക് പരിക്കേറ്റു.

## Article Content

**തൊട്ടിൽപ്പാലം: ** കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു.പേരാമ്പ്ര സ്വദേശികളായ മുനീർ , മുഹമ്മദ് എന്നിവർക്ക് പരിക്കേറ്റു.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് മറിഞ്ഞ വാഹനം നേരെയാക്കി.തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268170/pickup-van-overturned-kuttyadi-pass-road-new)