---
title: "പക്രംതളം ചുരം റോഡിൽ ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു"
english_title: "#passenger #injured #lorry #collided #auto #Pakramthalam #pass #road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268335/passenger-injured-lorry-collided-auto-pakramthalam-pass-road"
published_at: "2025-02-06T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a45ed5e9905_accident.jpg"
keywords: []
---

# പക്രംതളം ചുരം റോഡിൽ ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു

> **Lead Summary:** **തൊട്ടിൽപ്പാലം: **പക്രംതളം ചുരം റോഡിൽ കീഞ്ഞുടി പാലത്തിനു സമീപം ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു.

## Article Content

**തൊട്ടിൽപ്പാലം: **പക്രംതളം ചുരം റോഡിൽ കീഞ്ഞുടി പാലത്തിനു സമീപം ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്കേറ്റു.

ഇന്നലെ വൈകീട്ടാണ് ലോറിയുടെ പിൻഭാഗം എതിരെ വരികയായിരുന്ന ഓട്ടോയിൽ ഇടിച്ചത്. ഓട്ടോ മറിഞ്ഞു കാലിന് പരിക്കേറ്റ നെല്ലിക്കാമണ്ണിൽ ഷിജു മാത്യുവിനെ (46) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268335/passenger-injured-lorry-collided-auto-pakramthalam-pass-road)