---
title: "കുറ്റ്യാടി ജലസേചന പദ്ധതി; ജലവിതരണം 19 മുതൽ "
english_title: "#Kuttyadi #Irrigation #Project #Water #supply #19"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268472/kuttyadi-irrigation-project-water-supply-19"
published_at: "2025-02-06T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a4d4a795a12_WATER_AUTHORITTY.jpg"
keywords: []
---

# കുറ്റ്യാടി ജലസേചന പദ്ധതി; ജലവിതരണം 19 മുതൽ 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിജലസേചന പദ്ധതിയുടെ ഈ വര്‍ഷത്തെ ജലവിതരണം ഫെബ്രുവരി 19 ന് തുടങ്ങാന്‍ തീരുമാനിച്ചു. കുറ്റ്യാടി ജലസേചന പദ്ധതി അഡൈ്വസറി കമ്മിറ്റി മീറ്റിംങ് ജില്ലാ പഞ്ചായത്ത് ഹാളില്‍ എഡിഎം സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിജലസേചന പദ്ധതിയുടെ ഈ വര്‍ഷത്തെ ജലവിതരണം ഫെബ്രുവരി 19 ന് തുടങ്ങാന്‍ തീരുമാനിച്ചു. കുറ്റ്യാടി ജലസേചന പദ്ധതി അഡൈ്വസറി കമ്മിറ്റി മീറ്റിംങ് ജില്ലാ പഞ്ചായത്ത് ഹാളില്‍ എഡിഎം സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് ഷാലു സുധാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പ്രൊജക്ട് അഡൈ്വസറി കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268472/kuttyadi-irrigation-project-water-supply-19)