വേളം: കാക്കുനി മൂന്നുതെങ്ങുള്ളത്തിൽ കല്ല്യാണി (82) അന്തരിച്ചു.


ഭർത്താവ്: പരേതനായ കേളപ്പൻ.
മക്കൾ : ബാലൻ, ബാബു, രാജൻ, ശോഭ, അശോകൻ, രാജീവൻ, റീന.
മരുമക്കൾ : വസന്ത, മോളി, ഷീജ, രാഘവൻ, ഷിജിന, ഷോന, ബാബു.
സഞ്ചയനം :തിങ്കളാഴ്ച.
#moonnuthengullathil #kalyani #passed $away