---
title: "സ്നേഹവീട്; ധനസമാഹരണത്തിനുള്ള പാട്ടുവണ്ടിയുമായി ഡിവൈഎഫ്ഐ"
english_title: "#Snehaveed #Fundraiser #DYFI #song #cart"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268823/snehaveed-fundraiser-dyfi-song-cart-new"
published_at: "2025-02-08T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6f12d4f4bc_paatu_vandi.jpg"
keywords: []
---

# സ്നേഹവീട്; ധനസമാഹരണത്തിനുള്ള പാട്ടുവണ്ടിയുമായി ഡിവൈഎഫ്ഐ

> **Lead Summary:** **കുറ്റ്യാടി: **വാഹനാപകടത്തിൽ മരിച്ച നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിന്റെ കുടുംബത്തിന് സ്നേഹവീടുമായി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി.അതിനുള്ള ധനസമാഹരണം നടത്തുന്നതിനായി പാട്ടുവണ്ടിയുടെ പ്രയാണം ആരംഭിച്ചു.

## Article Content

**കുറ്റ്യാടി: **വാഹനാപകടത്തിൽ മരിച്ച നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിന്റെ കുടുംബത്തിന് സ്നേഹവീടുമായി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി.അതിനുള്ള ധനസമാഹരണം നടത്തുന്നതിനായി പാട്ടുവണ്ടിയുടെ പ്രയാണം ആരംഭിച്ചു.

കക്കട്ടിൽ നടന്ന ചടങ്ങിൽ കെ കെ സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. വി കെ മഹേഷ് അധ്യക്ഷനായി. വിആർ വിജിത്ത്, അരുൺ രാജ്, അർജുൻ, ഫിദൽ റോയ്‌സ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ രജിൽ സ്വാഗതം പറഞ്ഞു. വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് പാട്ടുവണ്ടി പര്യടനം നടത്തും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268823/snehaveed-fundraiser-dyfi-song-cart-new)