---
title: "കാവിലുംപാറയിൽ 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി"
english_title: "#230 #liters #wash #seized #Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/268848/230-liters-wash-seized-kavilumpara"
published_at: "2025-02-08T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a6fc4356810_VASH_.jpg"
keywords: []
---

# കാവിലുംപാറയിൽ 230 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

> **Lead Summary:** **കുറ്റ്യാടി: **കാവിലുംപാറയിലെ കരിങ്ങാട് നിന്ന് എക്സൈസ് സംഘം 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.

## Article Content

**കുറ്റ്യാടി: **കാവിലുംപാറയിലെ കരിങ്ങാട് നിന്ന് എക്സൈസ് സംഘം 230 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി.

പ്രദേശത്തുള്ള തോട്ടിൽ നിന്നാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരായ പ്രമോദ് പുളിക്കൽ, ഉനൈസ്, സുരേഷ് കുമാർ, ഷിരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/268848/230-liters-wash-seized-kavilumpara)