---
title: "മികവിനായി ലാപ്ടോപ്പ്; നരിപ്പറ്റ പഞ്ചായത്ത് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു "
english_title: "#Laptops #distributed #Naripatta #Panchayat #students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269043/laptops-distributed-naripatta-panchayat-students-new "
published_at: "2025-02-09T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a85f8d2def4_NARIPATTA_PANCHAYATH.jpg"
keywords: []
---

# മികവിനായി ലാപ്ടോപ്പ്; നരിപ്പറ്റ പഞ്ചായത്ത് വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു 

> **Lead Summary:** **നരിപ്പറ്റ: ** നരിപ്പറ്റ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ എസ്‌സി/എസ്‌ടി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വി തരണം ചെയ്തു.

## Article Content

**നരിപ്പറ്റ: ** നരിപ്പറ്റ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ എസ്‌സി/എസ്‌ടി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വി തരണം ചെയ്തു.

 പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് വി വി കെ ബീന അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി സി എച്ച് രാജശ്രീ, റഫീഖ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269043/laptops-distributed-naripatta-panchayat-students-new )