---
title: "മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു "
english_title: "#Mahila #Association #organized #Kunummal #Area #Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269721/mahila-association-organized-kunummal-area-convention"
published_at: "2025-02-12T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac65636cc09_convention.jpg"
keywords: []
---

# മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **കക്കട്ടിൽ: **ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാധിക ചിറയിൽ അധ്യക്ഷയായി.

## Article Content

**കക്കട്ടിൽ: **ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കൺവൻഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് രാധിക ചിറയിൽ അധ്യക്ഷയായി.

ഏരിയാ സെക്രട്ടറി അഞ്ജു ശ്രീധർ, കെ പി സുമതി, ലീന ദിനേശ് ലാൽ, അജിത നടേമ്മൽ എന്നിവർ സംസാരിച്ചു. എം ഷിജിന നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269721/mahila-association-organized-kunummal-area-convention)