---
title: "സേലം രക്തസാക്ഷി ദിനാചരണ സംഘടിപ്പിച്ച് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി"
english_title: "#Salem #Martyrs #Day #celebrations #organized #Farmers #Association #Kunummal #Area #Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269727/salem-martyrs-day-celebrations-organized-farmers-association-kunummal-area-committee"
published_at: "2025-02-12T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac68f933c15_SELAM_.jpg"
keywords: []
---

# സേലം രക്തസാക്ഷി ദിനാചരണ സംഘടിപ്പിച്ച് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി

> **Lead Summary:** **കുറ്റ്യാടി: **കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി.കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി: **കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി.കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജു ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി.

സി പി അശോകൻ, ടി കെ നാണു, ഇ കെ മുരളി, ഇ കെ നാണു, പി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.പി നാണു നന്ദി പറഞ്ഞു. ഏരിയയിൽ ചേർത്ത കർഷക സംഘം മെമ്പർഷിപ്പ് ഏരിയാ സെക്രട്ടറി ടി പി പവിത്രനിൽനി ന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269727/salem-martyrs-day-celebrations-organized-farmers-association-kunummal-area-committee)