---
title: "കുന്നുമ്മൽ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ച് നിർമിച്ച എസ്‌പി തപസ്വി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#Kunummal #Panchayat #inaugurated #SPTapasviRoad #constructed #allocation "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/269794/kunummal-panchayat-inaugurated-sptapasviroad-constructed-allocation"
published_at: "2025-02-12T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aca768d7764_road_inaguration.jpg"
keywords: []
---

# കുന്നുമ്മൽ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ച് നിർമിച്ച എസ്‌പി തപസ്വി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മൊകേരി: **കുന്നുമ്മൽ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ച് നിർമിച്ച എസ് പി തപസ്വി റോഡ് ഉദ്ഘാടനംചെയ്തു.

## Article Content

**മൊകേരി: **കുന്നുമ്മൽ പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ച് നിർമിച്ച എസ് പി തപസ്വി റോഡ് ഉദ്ഘാടനംചെയ്തു.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ റീത്ത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം കെ ഷിനു അധ്യക്ഷയായി.

വാർഡ് കൺവീനർ ടി പി അനൂപ്, കെ സി സുധീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/269794/kunummal-panchayat-inaugurated-sptapasviroad-constructed-allocation)