താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു

താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു
Feb 13, 2025 02:04 PM | By akhilap

കുറ്റ്യാടി: (kuttiadi.truevisionnews.com) താളിക്കുനി ദാമോദരക്കുറുപ്പ് (നരിക്കൂട്ടുംചാൽ) അന്തരിച്ചു.കല്ലാച്ചി ഗവ: ഹൈ സ്കൂൾ റിട്ട. അധ്യാപകനായിരുന്നു.

ഭാര്യ:പരേതയായ ശാന്തമ്മ

മക്കൾ: ടി.കെ.അജിത്കുമാർ (റിട്ട.ഡി ഇ ഓ ) , ബീന (ഒഞ്ചിയം )

മരുമക്കൾ: വി.പി.ഗോപാലകൃഷ്ണൻ മാസ്റ്റർ (ഒഞ്ചിയം), ലീന (റിട്ട. അധ്യാപിക)

#Talikuni #Damodarakurup #passedaway

Next TV

Related Stories
Top Stories