---
title: "പ്രതിഷേധ കൂട്ടായ്മ; സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ "
english_title: "#protest #group #Kunmmal #Area #Committee #Against #Violence #Women"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270210/protest-group-kunmmal-area-committee-against-violence-women-new"
published_at: "2025-02-14T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67aefc322e553_inaguration.jpg"
keywords: []
---

# പ്രതിഷേധ കൂട്ടായ്മ; സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ 

> **Lead Summary:** **കക്കട്ടിൽ: **സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

## Article Content

**കക്കട്ടിൽ: **സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.

ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് രാധിക ചിറയിൽ അധ്യക്ഷയായി.

സി എം യശോദ, എൻ കെ ലീല, എ കെ നാരായണി, കെ പി സുമതി എന്നിവർ സംസാരിച്ചു. അഞ്ജു ശ്രീധർ സ്വാഗതവും അജിത നടേമ്മൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270210/protest-group-kunmmal-area-committee-against-violence-women-new)