---
title: "'ഇനി ഞാൻ ഒഴുകട്ടെ'; കൈവേലി തോടിന്റെ ജനകീയ ശുചീകരണം സംഘടിപ്പിച്ചു "
english_title: "#Now #let #me #flow #Organized #public #cleaning #Kaiveli #Thot"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270402/now-let-me-flow-organized-public-cleaning-kaiveli-thot"
published_at: "2025-02-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b0369120b3d_ini_njan_ozhukkatte.jpg"
keywords: []
---

# 'ഇനി ഞാൻ ഒഴുകട്ടെ'; കൈവേലി തോടിന്റെ ജനകീയ ശുചീകരണം സംഘടിപ്പിച്ചു 

> **Lead Summary:** **കൈവേലി: ** 'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാലുകളുടെ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് കൈവേലി തോട് ശുചീകരിച്ചു.

## Article Content

**കൈവേലി: ** 'ഇനി ഞാൻ ഒഴുകട്ടെ' നീർച്ചാലുകളുടെ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് കൈവേലി തോട് ശുചീകരിച്ചു.

പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വി കെ ബീന, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ കെ ലീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജു ടോം, വി നാണു, വാർഡ് അംഗം വി ടി അജിത, പഞ്ചായത്ത് സെക്രട്ടറി സി എച്ച് രാജശ്രീ, അസി. സെക്രട്ടറി വി പി രാജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270402/now-let-me-flow-organized-public-cleaning-kaiveli-thot)