കായക്കൊടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പുളിയൻചാൽ-പുന്നത്തോട്ടം റോഡ് തുറന്നു.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാട നം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത രാജൻ അധ്യക്ഷയാ യി. കെ പി അജിത്ത്, കുമാരൻ നെടുങ്കുന്ന്, എം പി ബിജു എന്നിവർ സംസാരിച്ചു.
കായക്കൊടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം റീജ സ്വാഗതവും പി ടി രജീഷ് നന്ദിയും പറഞ്ഞു
#Construction #complete #Pulianchal #Punathottam #road #inaugurated