---
title: "വാർഷിക അറ്റകുറ്റപ്പണി; കുറ്റ്യാടി 110 കെവി സബ്സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും "
english_title: "#Annual #maintenance #Today #power #cut #Kuttyadi #110KV #substation #area"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/270994/annual-maintenance-today-power-cut-kuttyadi-110kv-substation-area"
published_at: "2025-02-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b4183d308e2_power_cut.jpg"
keywords: []
---

# വാർഷിക അറ്റകുറ്റപ്പണി; കുറ്റ്യാടി 110 കെവി സബ്സ്റ്റേഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി 110 കെവി സബ്സ്റ്റേഷൻ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാടി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസപ്പെടുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി 110 കെവി സബ്സ്റ്റേഷൻ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കുറ്റ്യാടി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം പൂർണ്ണമായും തടസപ്പെടുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

കുറ്റ്യാടി ടൗൺ, വടയം, ചെറിയ കുമ്പളം, പാലേരി, തോട്ടത്താം കണ്ടി, അടുക്കത്ത്, കള്ളാട് മുയലോത്തറ, മുണ്ടകുറ്റി, ചെറുകുന്ന്, പാറ മുക്ക്, ഉരത്ത്, പന്നി വഴൽ എന്നീ സ്ഥലങ്ങളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/270994/annual-maintenance-today-power-cut-kuttyadi-110kv-substation-area)