---
title: "കപ്പേക്കാട്ട് സുബ്രഹ്മണ്യൻ നമ്പീശൻ അന്തരിച്ചു"
english_title: "#Cappekkat #SubramanianNambeesan #passed #away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271564/cappekkat-subramaniannambeesan-passed-away"
published_at: "2025-02-20T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6cf6ac2e26_obituary.jpg"
keywords: []
---

# കപ്പേക്കാട്ട് സുബ്രഹ്മണ്യൻ നമ്പീശൻ അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **നിട്ടൂർ കപ്പേക്കാട്ട് സുബ്രഹ്മണ്യൻ നമ്പീശൻ അന്തരിച്ചു

## Article Content

**കുറ്റ്യാടി: **നിട്ടൂർ കപ്പേക്കാട്ട് സുബ്രഹ്മണ്യൻ നമ്പീശൻ അന്തരിച്ചു

ഭാര്യ: എടലോട്ട് ജലജ

മക്കൾ: സുജിത്ത് സുബ്രഹ്മണ്യൻ (റിയാദ്) സജിത (ആർ.ബി.ഐ മുംബൈ)

മരുമക്കൾ: ദീപ്തി ( ചെറുകുന്ന് കണ്ണൂർ) നിജേഷ് (ഒതളൂർ എടപ്പാൾ )

സഹോദരങ്ങൾ: രാമചന്ദ്രൻ ,കല്യാണിക്കുട്ടി (മുൻ അദ്ധ്യാപിക നിട്ടൂർ എൽ.പി സ്കൂൾ) മായ, കെ.പ്രകാശൻ (മുൻ അദ്ധ്യാപകൻ കെ.പി.ഇ.എസ് കായക്കൊടി ) അശോകൻ, പ്രദീപ് കപ്പേക്കാട്ട് (മുൻ അദ്ധ്യാപകൻ നടുപ്പൊയിൽ യു.പി സ്കൂൾ) മുരളീധരൻ (വിമുക്തഭടൻ മട്ടന്നൂർ) പരേതനായ കപ്പേക്കാട്ട് പരമേശ്വരൻ

സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271564/cappekkat-subramaniannambeesan-passed-away)