---
title: "ചീക്കോന്ന് എം.എൽ.പി സ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് തുടക്കമായി"
english_title: "#Spoken #English #class #started #Cheekonn #MLP #School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/271934/spoken-english-class-started-cheekonn-mlp-school"
published_at: "2025-02-21T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b898593312e_Untitled-1.jpg"
keywords: []
---

# ചീക്കോന്ന് എം.എൽ.പി സ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് തുടക്കമായി

> **Lead Summary:** നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് തുടക്കമായി. ഏഴാം ക്ലാസുകാരിയായ ഇംഗ്ലീഷ് നോവലിസ്റ്റ് ആയിഷ അലിഷ്ബ ഉദ്‌ഘാടനം ചെയ്തു.

## Article Content

നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ടിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന് തുടക്കമായി. ഏഴാം ക്ലാസുകാരിയായ ഇംഗ്ലീഷ് നോവലിസ്റ്റ് ആയിഷ അലിഷ്ബ ഉദ്‌ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ അധ്യക്ഷനായി. മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എം.പി ജാഫർ മുഖ്യപ്രഭാഷണം നടത്തി.

പ്രധാനാധ്യാപകൻ എൻ.കെ സന്തോഷ്, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദലി തിനൂർ, എം.പി.ടി.എ പ്രസിഡന്റ് കെ.വി ആയിഷ, എം.പി സലീം, അധ്യാപകരായ കെ റസിയ, അശ്വതി ജയപുരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/271934/spoken-english-class-started-cheekonn-mlp-school)