---
title: "ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ച് കെഎസ്‌യു വളയന്നൂർ യൂണിറ്റ് "
english_title: "#Football #tournament #organized #KSU #Valayannoor #unit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/272522/football-tournament-organized-ksu-valayannoor-unit"
published_at: "2025-02-24T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc1cc6a9785_football.jpg"
keywords: []
---

# ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ച് കെഎസ്‌യു വളയന്നൂർ യൂണിറ്റ് 

> **Lead Summary:** **കുറ്റ്യാടി: ** കെഎസ്‌യു വളയന്നൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ ഉദ്ഘാടനം ചെയതു.

## Article Content

**കുറ്റ്യാടി: ** കെഎസ്‌യു വളയന്നൂർ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ ചാലിൽ ഉദ്ഘാടനം ചെയതു.

ഹാഷിം നമ്പാട്ടിൽ, അനീഷ് വി എം, പി കെ സുരേഷ് മാസ്റ്റർ, നബീൽ കെ കെ,മുബാറക്ക് കെ എസ്,നിസാർ കെ കെ ,അമൽ റനുഷ്, റബിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/272522/football-tournament-organized-ksu-valayannoor-unit)