---
title: "വോയിസ് ഓഫ് കണ്ടോത്തുകുനി പതിനൊന്നാമത് റമദാൻ കിറ്റ് വിതരണം ചെയ്തു"
english_title: "#VoiceofKantothukuni #distributed #Ramadan #kit"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273302/voiceofkantothukuni-distributed-ramadan-kit"
published_at: "2025-02-27T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c01c3e1541d_kit.jpg"
keywords: []
---

# വോയിസ് ഓഫ് കണ്ടോത്തുകുനി പതിനൊന്നാമത് റമദാൻ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **നരിപ്പറ്റ: **കണ്ടോത്ത് കുനിയിലെയും പരിസര പ്രദേശങ്ങളിലെയും വാട്‌സപ്പ് ഗ്രൂപ്പ് ആയ വോയിസ് ഓഫ് കണ്ടോത്ത് കനിയുടെ പതിനൊന്നാമത് റമദാൻ കിറ്റ് വിതരണം ചെയ്തു.

## Article Content

**നരിപ്പറ്റ: **കണ്ടോത്ത് കുനിയിലെയും പരിസര പ്രദേശങ്ങളിലെയും വാട്‌സപ്പ് ഗ്രൂപ്പ് ആയ വോയിസ് ഓഫ് കണ്ടോത്ത് കനിയുടെ പതിനൊന്നാമത് റമദാൻ കിറ്റ് വിതരണം ചെയ്തു.

വാർഡ് മെമ്പർ സക്കീന ഹൈദർ ഷിഫാ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കുളമുള്ളതിൽ അശ്രു സഹീബിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഹാരിസ് കുളങ്ങര, നവാസ് മാസ്റ്റർ പിപി, സമീർ ഇവി, ഇവി കുഞ്ഞബ്ദുള്ള, റിയാസ് ടിവി, എൻ കെ കെ ആമദ്, നജീബ് പി എ, അസീസ് വിപി, ലുക്‌മാൻ പിപി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273302/voiceofkantothukuni-distributed-ramadan-kit)