---
title: "നരിപ്പറ്റയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോൺഗ്രസ് "
english_title: "#Congress #organizes #MahatmaGandhi #family #reunion #Naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/273514/congress-organizes-mahatmagandhi-family-reunion-naripatta"
published_at: "2025-02-28T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c167d3cd66b_congress.jpg"
keywords: []
---

# നരിപ്പറ്റയിൽ മഹാത്മ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് കോൺഗ്രസ് 

> **Lead Summary:** **നരിപ്പറ്റ: ഇ**ന്ത്യൻ നാഷണൽ കോൺഗ്രസ് നരിപ്പറ്റ മണ്ഡലം 10ാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. മേനാരത്ത് നടന്ന കുടുംബ സംഗമത്തിൽ മേനാരത്ത് അബ്ദുള്ള സ്വാഗതം പറഞ്ഞു.

## Article Content

**നരിപ്പറ്റ: ഇ**ന്ത്യൻ നാഷണൽ കോൺഗ്രസ് നരിപ്പറ്റ മണ്ഡലം 10ാം വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം നടത്തി. മേനാരത്ത് നടന്ന കുടുംബ സംഗമത്തിൽ മേനാരത്ത് അബ്ദുള്ള സ്വാഗതം പറഞ്ഞു.

വാർഡ് പ്രസിഡൻ്റ് പ്രഭാകരൻ പിടി അധ്യക്ഷത വഹിച്ചു. മോഹനൻ പാറക്കടവ് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിന് ആശംസ അർപ്പിച്ചു കൊണ്ട് മോയങ്കോട്ട് കുഞ്ഞിക്കണ്ണൻ , കൊയ്യാൻ ഭാസ്ക്കരൻ 'ഷിജിൻലാൻ ഫാറുഖ് കാണംങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു. കൊല്ലാനാണ്ടി ചന്ദ്രൻ നന്ദി പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/273514/congress-organizes-mahatmagandhi-family-reunion-naripatta)